ബസ്സില്‍ മോഷണം; മൂന്ന് യുവതികളെ കുന്ദമംഗലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു
കുന്ദമംഗലം:ബസ്സില്‍ നിന്ന് മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് യുവതികളെ കുന്ദമംഗലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യ(20), മീനാക്ഷി(20), മാലതി(20) എന്നിവരെയാണ് കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്‌ഐ...