കവിതകളെ അടുത്തറിഞ്ഞ് വയോജനകേന്ദ്രത്തില്‍ സാഹിത്യസായാഹ്‌നം
‘കണ്ട മുഖങ്ങള്‍ വീണ്ടും കണ്ടാലറിയുന്നില്ലഇവിടെ കാതങ്ങള്‍ നീളുന്നുകാഴ്ചകള്‍ മങ്ങുന്നുകാലം മുന്നോട്ട് പായുന്നു’നാലുവരി കൊണ്ട് നാനാര്‍ത്ഥങ്ങള്‍ രചിച്ച, വെള്ളിമാട്കുന്ന് വയോജന കേന്ദ്രം അന്തേവാസി രമണി ടീച്ചറുടെ കവിതയാണിത്. വയോജനകേന്ദ്രത്തിലെ...