കെ ദാസന് വോട്ടഭ്യർഥിച്ച് മുഹമ്മദ് റിയാസ്
കൊയിലാണ്ടി; കൊയിലാണ്ടി മണ്ഡലത്തിൽ വോട്ടർമാർക്കിടയിൽ ആവേശമുണർത്തി പി എ മുഹമ്മദ് റിയാസ്. തിങ്കളാഴ്ച മണ്ഡലത്തിലെ കുടുംബ യോഗങ്ങളിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ റിയാസ് പങ്കെടുത്തു. കൊയിലാണ്ടി മണ്ഡലം...









