ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം
കണ്ണൂര്‍: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ്...








