സ്മാർട്ടായി അഗ്നിശമനസേന ഇനി കേരളത്തിലും
കോഴിക്കോട്: തീനാളങ്ങളെ ഭയക്കാതെ അഗ്നിരക്ഷാ ദൗത്യവുമായി സേനക്കിനി മുന്നോട്ടുപോകാം. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുപവരുന്ന ഫയർ ഫൈറ്റിങ് ഷൂട്ട് ഇനി കേരള അഗ്നിശമനസേന വിഭാഗത്തിൽ. ജീവനക്കാരുടെ ശാരീരികമായ...









