കേരളത്തില്‍ ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പന; കുടിച്ചുതീര്‍ത്തത് 487 കോടിയുടെ മദ്യം
കേരളത്തില്‍ ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസം കൊണ്ട് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 487 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്രാട...









