നന്മനിറഞ്ഞ പെരുന്നാള്‍ സമ്മാനവുമായി മൂവര്‍ സംഘം
കൊടുവള്ളി : പ്രവേശനോത്സവം നടക്കുമ്പോള്‍ കൈയിലൊരു പ്ലാസ്റ്റിക് പൊതിയുമായാണ് ആ മൂന്ന് വിദ്യാര്‍ഥികള്‍ കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളിലേക്കെത്തിയത്. വിനോദയാത്ര പോകാനായി സ്വരൂപിച്ച പണക്കുടുക്കയായിരുന്നു പ്ലാസ്റ്റിക് പൊതിയില്‍. നിര്‍ധന...



