പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ്; രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്
തൃശൂര്‍: പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച് വിജിലന്‍സ് കോടതി. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമന്‍, ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഓമനാ ജോണ്‍ എന്നിവര്‍ക്കാണു...









