സിംഹങ്ങളുടെ പേര് വിവാദവുമായി ബന്ധപ്പെട്ട ഹർജി; സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര്...
പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍...









