kerala Kerala kerala politics

വിപ്ലവകാരി, ബുദ്ധിജീവി; തരൂരിനെ പുകഴ്ത്തി എ.കെ. ബാലന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ രംഗത്തെത്തിയതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരവേ, തരൂരിനെ പുകഴ്ത്തി സി.പി.എം നേതാവ് എ.കെ. ബാലന്‍. നാലു വര്‍ഷം തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്...
  • BY
  • 16th February 2025
  • 0 Comment
kerala Kerala kerala politics

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയുടെ തുടര്‍ച്ച എല്‍ഡിഎഫ് നടത്തിയിട്ടില്ല; ശശി തരൂരിനെ...

തിരുവനന്തപുരം: ശശി തരൂരിന്റെ ലേഖനത്തോട് പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഇടത് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മുരടിപ്പ് വന്നെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയുടെ തുടര്‍ച്ച എല്‍ഡിഎഫ്...
  • BY
  • 16th February 2025
  • 0 Comment
kerala Kerala kerala politics

മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിന്റെ മനുഷ്യത്വരഹിതമായ നിലപാട് പ്രതിസന്ധി ഉണ്ടാക്കുന്നു; മന്ത്രി കെ.രാജന്‍

തൃശൂര്‍: മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ.രാജന്‍. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്, ആ നിലപാടില്‍...
  • BY
  • 15th February 2025
  • 0 Comment
Kerala kerala kerala politics

ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്; മറുപടി നല്‍കി വനംമന്ത്രി

തിരുവനന്തപുരം: കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണമെന്ന താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ പ്രസ്താവനക്കെതിരെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ബിഷപ്പുമാര്‍ ഏറ്റവും സൗമ്യമായ...
  • BY
  • 13th February 2025
  • 0 Comment
Kerala kerala kerala politics

കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റ്; വി.ഡി. സതീശന്‍

തിരുവനന്തപുരം: കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയോരത്ത് നിന്നും വീണ്ടും വരുന്നത്. മൂന്നു ദിവസത്തിനുള്ളില്‍...
  • BY
  • 12th February 2025
  • 0 Comment
Kerala kerala kerala politics

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ...
  • BY
  • 12th February 2025
  • 0 Comment
kerala Kerala kerala politics

ഓഫര്‍ തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്ത് പെരിന്തല്‍മണ്ണ പൊലീസ്

പാലക്കാട്: ഓഫര്‍ തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പുലാമന്തോള്‍ സ്വദേശിയുടെ പരാതിയിലാണ്...
  • BY
  • 7th February 2025
  • 0 Comment
kerala Kerala kerala politics

നവകേരള നിര്‍മാണത്തിന് കുതിപ്പു നല്‍കുന്ന ക്രിയാത്മക ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് ആവേശകരമായ കുതിപ്പു നല്‍കാനുള്ള ക്രിയാത്മക ഇടപെടലാണ് സംസ്ഥാന പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ...
  • BY
  • 7th February 2025
  • 0 Comment
kerala Kerala kerala politics

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു; പെന്‍ഷന്‍ കുടിശിക ഉടന്‍തീര്‍ക്കും; കേരള ബജറ്റ് 2025...

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍....
  • BY
  • 7th February 2025
  • 0 Comment
kerala Kerala kerala politics

ബ്രൂവറി അനുമതി; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ആശയവിനിമയം നടന്നില്ലെന്ന് കാബിനറ്റ് നോട്ടില്‍...
  • BY
  • 29th January 2025
  • 0 Comment
error: Protected Content !!