സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചു; തോല്‍വിക്ക് പിന്നാലെ ചേലക്കര കോണ്‍ഗ്രസില്‍ തര്‍ക്കം
ചേലക്കര: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ചേലക്കര കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കള്‍ മണ്ഡലം കമ്മിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അതൃപ്തി...