ലിബിയയില്‍ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തിൽ ഇതുവരെ മരണപ്പെട്ടത് 5000-ത്തിലധികം പേർ
ലിബിയയിൽ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്.വെള്ളപ്പൊക്കത്തിൽ ഇതുവരെ 5000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 10,000-ത്തിലധികം ആളുകളെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി....