തൊഴിലാളി ക്ഷേമനിധി; അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾ, പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലൽ...