information

കോവിഡ് വാക്‌സിന്‍- ആരോഗ്യസ്ഥാപനങ്ങള്‍ വിവരം നല്‍കണം

കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്‌കാനിിങ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വിവരശേഖരണം നടത്തുന്നതിന് ഒരു ഫോര്‍മാറ്റ് എല്ലാ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്....
  • BY
  • 20th November 2020
  • 0 Comment
information Kerala News

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണം

കോഴിക്കോട് താലൂക്ക് പരിധിയിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകളും ആധാറുമായി ഉടന്‍ ലിങ്ക് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ വിവരം...
  • BY
  • 20th November 2020
  • 0 Comment
information Kerala News

കെ.ടെറ്റ്; 27 വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത...
  • BY
  • 20th November 2020
  • 0 Comment
information International National News

ഇന്ത്യയില്‍ എപ്രിലോടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലഭ്യമാകും; രണ്ടു ഡോസിന് പരമാവധി 1000 രൂപ

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ഓക്സ്‌ഫോര്‍ഡ് കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച്...
  • BY
  • 20th November 2020
  • 0 Comment
information Kerala

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാരുടെയും അസി.റിട്ടേണിങ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് സൂക്ഷ്മ...
  • BY
  • 19th November 2020
  • 0 Comment
information News

അറിയിപ്പുകള്‍

നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ 2016 ഏപ്രില്‍ ഒന്നിന് ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി കുടിശ്ശികയില്‍ ഇളവു...
  • BY
  • 19th November 2020
  • 0 Comment
Health & Fitness information International News

ഓക്സ്‌ഫോര്‍ഡ് വാക്സിനും വിജയകരമെന്ന് റിപ്പോര്‍ട്ട്; മുതിര്‍ന്നവരിലും ഫലപ്രദമെന്ന് പഠനം

ആസ്ട്രസെനെക ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ മുതിര്‍ന്നവരിലും മികച്ച രോഗപ്രതിരോധം ഉളവാക്കുന്നതായി സ്ഥിരീകരണം. അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച...
  • BY
  • 19th November 2020
  • 0 Comment
information Kerala

തിരഞ്ഞെടുപ്പ് പ്രചാരണം;പ്രചാരണ സാമഗ്രികൾ എല്ലായിടത്തും പാടില്ല

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ വ്യക്തികളുടെ സ്ഥലം ,കെട്ടിടം ,മതിൽ എന്നിവിടങ്ങളിൽ ഉടമയുടെ അനുവാദം കൂടാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകൾ കെട്ടാനോ പരസ്യം ഒട്ടിക്കുവാനോ മുദ്രാവാക്യങ്ങൾ...
  • BY
  • 19th November 2020
  • 0 Comment
information News

തദ്ദേശ തിരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണ രീതിക്ക് കർശന നടപടി

ഡിസംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥനാർഥികളിൽ വനിതകളായവരുടെയും മറ്റുള്ളവരുടെയും തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചുള്ള...
  • BY
  • 19th November 2020
  • 0 Comment
information Kerala News

അറിയിപ്പുകള്‍

ജി.ആര്‍.ഗോകുല്‍ നിരീക്ഷകന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജി.ആര്‍.ഗോകുലിനെ ജില്ലയില്‍ നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. ധനകാര്യ (റിസോഴ്‌സ്) വകുപ്പില്‍ ഓഫീസര്‍...
  • BY
  • 18th November 2020
  • 0 Comment
error: Protected Content !!