പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ 30 വരെ നീട്ടി 2020-21 വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന്...
വീടുകളില്‍ 30 ,022 പേര്‍ വോട്ട് രേഖപ്പെടുത്തി ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ബുധനാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 30 ,022 പേര്‍. വടകര മണ്ഡലത്തില്‍ 2,...
മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് –...
‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ...
സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ സിറ്റിങ് 25 -ന് തൃശ്ശൂരില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ് മാര്‍ച്ച് 25 -ന് രാവിലെ 11 മണിയ്ക്ക് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍...
തെരഞ്ഞെടുപ്പ് : റൂറൽ പോലീസ് സേന സജ്ജം* റൂറൽ പോലീസ് പരിധിയിൽ 1800 പോലീസുകാർ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി സജ്ജമായി. ആകെ 21 പോലീസ് സ്റ്റേഷനുകളാണ് റൂറൽ...
തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ രണ്ട് പോലീസ് നിരീക്ഷകരെയും ഏഴ് പൊതുനിരീക്ഷകരെയും മൂന്നു ചെലവ് നിരീക്ഷകരെയും നിയമിച്ചു. ആര്‍.പി സെങ്കോങ്കര്‍, കെ. ജയരാമന്‍...
ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ – പരിശീലന പരിപാടി ഇന്ന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് സംബന്ധിച്ചും ഇ പെര്‍മിഷന്‍, ഇ അഫിഡവിറ്റ് എന്നിവ...