കോഴിക്കോടിന് ആശ്വാസമേകാൻ മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി: നാടിന് സമർപ്പിച്ച് മന്ത്രി പി.എ മുഹമ്മദ്...
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം...