Health & Fitness

കുന്ദമംഗലം പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക്

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാലയ മേധാവികളുടേയും, പി ടി എ യുടേയും യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി...
Health & Fitness

ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന് തുടക്കമായി

കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയെ തുരത്താന്‍ തീവ്രശുചീകരണ യജ്ഞവുമായി ജില്ലാ ആരോഗ്യ വകുപ്പ്.  ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉറവിട നശീകരണ ശുചീകരണ യജ്ഞം നടത്തും.  കോര്‍പ്പറേഷന്‍...
Health & Fitness Local

എളേറ്റില്‍ എം ജെ എച്ച് എസ് എസ് ചാന്ദ്ര ദിനം ആചരിച്ചു

എളേറ്റില്‍ വട്ടോളി: എളേറ്റില്‍ എംജെഎച്ച്എസ്എസില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനം ആചരിച്ചു. സ്‌കൂളിന്റെ മുന്‍വശത്ത് ചന്ദ്രയാന്റെ മാതൃകയും എല്ലാ ക്ലാസ്സ് റൂമുകളിലും ചാന്ദ്രയാന്‍ വീഡിയോയും പ്രദര്‍ശിപ്പിച്ചു....
Health & Fitness

ജൂലൈ 6 -ലോക ജന്തുജന്യരോഗ ദിനാചരണം

ലോകജന്തു ജന്യ രോഗദിനാചാരത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 6) ഉച്ചക്ക്  2 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വിവിധ  വകുപ്പുകളെ സംയോജിപ്പിച്ച്  ‘  ജന്തുജന്യ രോഗങ്ങളും ...
Health & Fitness

കഴുത്തുവേദനയും പരിഹാരങ്ങളും

എല്ലാവരെയും ബാധിക്കാറുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് കഴുത്തുവേദന. ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കഴുത്തു വേദന വരാനുള്ള പ്രധാന കാരണം. അമിതമായ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, വെര്‍ട്ടിബ്രല്‍...
Health & Fitness

പുകയില വിരുദ്ധ കോഴിക്കോടിനായി ക്വിറ്റ് ടു കെയര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

പുകയില വിരുദ്ധ കോഴിക്കോടിനായി ജില്ലാഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും കൈകോര്‍ക്കുന്ന  ക്വിറ്റ് ടു കെയര്‍  ക്യാംപെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.  ജനകീയ...
Health & Fitness

മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള...
Health & Fitness

ഭക്ഷ്യ വിഷബാധ-സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍

സ്‌കൂളുകളില്‍ ഭക്ഷ്യവിതരണത്തില്‍ അപാകതയോ വിഷബാധയോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം, കുടിവെളളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം,...
Health & Fitness

മു​ക്കം സി​എ​ച്ച്സി​യി​ൽ ഈ​വ​നിംഗ് ഒ​പി ജൂ​ലൈ ഒ​ന്നു മു​ത​ൽ

മു​ക്കം: മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഈ​വ​നി​ംഗ് ഒ​പി ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ ര​ണ്ടു വ​രെ​യു​ള്ള ഒപി സ​മ​യം...
Health & Fitness

മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍:ആശുപത്രികളില്‍ പനി ക്ലിനിക്കുകളും പ്രത്യേക വാര്‍ഡുകളും

മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍    റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും...
error: Protected Content !!