കവിയൂര്‍ പൊന്നമ്മയ്ക്ക് ഇന്ന് കേരളം വിട ചൊല്ലും; കളമശ്ശേരിയില്‍ പൊതുദര്‍ശനം; വൈകിട്ട് വീട്ടുവളപ്പില്‍...
കൊച്ചി: അന്തരിച്ച പ്രമുഖ നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഒന്‍പത് മണി മുതല്‍ ഉച്ചവരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന്...