റിലീസ് ചെയ്തയുടന്‍ സഹോയുടെ വ്യാജ പതിപ്പുമായി തമിഴ് റോക്കേര്‍സ്
ഇന്ന് റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’യുടെ വ്യാജപതിപ്പ് തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്‌സൈറ്റില്‍. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...