25 ദിവസം; 150 കോടി; ആടുജീവിതം ജൈത്രയാത്ര തുടരുന്നു
പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതം ആഗോള കളക്ഷനില്‍ 150 കോടി ക്ലബ്ബില്‍ ഇടംനേടി. 25 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചത്. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്....









