Kerala Local

തിരുവമ്പാടിയുടെ ഭാവി വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വികസന കോൺക്ലേവ് സംഘടിപ്പിച്ചു

  • 12th March 2026
  • 0 Comments

മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഭാവിയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വികസന കോൺക്ലേവ് സംഘടിപ്പിച്ചു. എം എൽ എ ലിൻേറാ ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നു കോൺക്ലേവ്. മുക്കം ഓർഫനേജ് ഓൾഡ് സ്റ്റുഡസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൃഷി, മൃഗസംരക്ഷണം, കല – സാസ്കാരം, കായികം, പശ്ചാത്തല വികസനം, വയോജനം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ സംസ്കരണം, കുടിവെള്ളം, ദുരന്തനിവാരണം, വനിത-കുടുംബശ്രീ, പട്ടിക വിഭാഗ ക്ഷേമം, ഊർജ്ജം തുടങ്ങിയ 14 വ്യത്യസ്ത മേഖലകളിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ പാനൽ […]

Local

ഫ്രഷ് കട്ട് സംഘർഷം; 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

  • 12th March 2026
  • 0 Comments

താമരശ്ശേരി: കഴിഞ്ഞ ഒക്ടോബർ 21 ന് അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറി ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു എന്ന സൈനുൽ ആബിദീൻ, കൺവീനർ പുഷ്പാകരൻ, ട്രഷറർ മുജീബ്, ജോ.കൺവീനർ ഷാനു കരിമ്പാലക്കുന്ന്, സച്ചു ബാബു കരിമ്പാലക്കുന്ന്, പിടി മുനീർ കരിമ്പാലക്കുന്ന്, ജാസിം കരിമ്പാലക്കുന്ന്, നൗഷാദ് കരിമ്പാലക്കുന്ന്,നൗഷാദ് പൂതാംകുഴി, ഉവൈസ് കരിമ്പാലക്കുന്ന്, മിർഷാദ് ബാപ്പു കൂടത്തായി, […]

Sorumluluk sahibi kumar oynamanın altın kuralları nelerdir

  • 12th March 2026
  • 0 Comments

Sorumluluk sahibi kumar oynamanın altın kuralları nelerdir Kumar Oynamaya Başlamadan Önce Bilinmesi Gerekenler Kumar oynamaya başlamadan önce, bu eğlencenin potansiyel risklerini anlamak oldukça önemlidir. Kumarın eğlenceli bir aktivite olmasının yanı sıra, maddi kayıplara da yol açabileceğini unutmamak gerekir. Bu nedenle, kumar oynamadan önce kendinize bazı sorular sormalısınız; ne kadar zaman ayırabilirim, ne kadar para harcayabilirim […]

Local

അറപ്പുഴ മണക്കടവ് റോഡ് നവീകരണം 50 ലക്ഷം രൂപയുടെ ഭരണാനുമതി

  • 12th March 2026
  • 0 Comments

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അറപ്പുഴ മണക്കടവ് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എന്‍.എച്ച് 66 ല്‍ അറപ്പുഴ ജംഗ്ഷനില്‍ നിന്ന് തുടങ്ങി മണക്കടവിലേക്കുള്ള ഈ റോഡിന്‍റെ അരികിലായാണ് പന്തീരങ്കാവ് വില്ലേജ് ഓഫീസും പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന സ്ഥലവും സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന് കിടക്കുന്ന ഈ റോഡ് പുനരുദ്ധരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ബജറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളതെന്നും സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് […]

Local

മൂടാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

  • 12th March 2026
  • 0 Comments

മൂടാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് എല്ലാ വില്ലേജുകളും സ്മാര്‍ട്ട് വില്ലേജുകള്‍ ആക്കി മാറ്റുന്നത്. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, മൂടാടി […]

Kerala

രസികനിലൂടെ പ്രിയങ്കരനായ ബാലതാരം; നടന്‍ ഹരിമുരളി മരിച്ച നിലയില്‍

  • 12th March 2026
  • 0 Comments

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിലീപ് നായകനായ രസികനിലൂടെയാണ് ഹരിമുരളി കയ്യടി നേടുന്നത്. ദിലീപുമൊത്തുള്ള ചിത്രത്തിലെ രംഗങ്ങള്‍ ചിരിപടര്‍ത്തിയതായിരുന്നു. ബന്ധുവും സിനിമാ താരവുമായ കെ.യു.മനോജിൻ്റെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഇന്ന് രാവിലെയാണ് ബന്ധുക്കൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. രസികന്‍, മാടമ്പി, അണ്ണന്‍ തമ്പി തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് […]

Kerala

‘ആരെയും കെട്ടിയിട്ടിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം മണി

  • 12th March 2026
  • 0 Comments

ജി. സുധാകരനെതിരെ പരാമർശവുമായി എം എം മണി എംഎൽഎ. പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി വിമർശിച്ചു. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന് വിട്ട് പോയിരിക്കുന്നത്. ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ട്.അതിലൊന്നും ഒരു കാര്യവും ഇല്ല, പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്ന് എം എം മണി പ്രതികരിച്ചു. ജി സുധാകരൻ മന്ത്രി ആയിരുന്ന ആളാണ്. സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല പാർട്ടി ആരെയും കെട്ടിയിട്ടിട്ടില്ല. മഹാരഥന്മാർ പാർട്ടിയിൽ […]

Kerala

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

  • 12th March 2026
  • 0 Comments

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി ഡാമിൻ്റെയും അതിർത്തി പ്രദേശമായ ഒളകരകവയിലായിരുന്നു സംഭവം. ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചേർന്നാണ് […]

Kerala

വെള്ളാപ്പള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്

  • 12th March 2026
  • 0 Comments

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്‍റെ ഹർജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ്‌ മെമ്പർമാരെയും അയോഗ്യരാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെയും തലസ്ഥാനത്ത് നിന്ന് നീക്കി. എസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി […]

error: Protected Content !!