മണ്ഡലകാലത്ത് ശബരിമലയില്‍ വന്‍ വരുമാന വര്‍ധന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക...
പത്തനംതിട്ട:മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാന വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വില്‍പനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല...









