പേരൂര്‍ക്കട സ്റ്റേഷനില്‍ യുവതി അനുഭവിക്കേണ്ടി വന്നത് ക്രൂരമായ മാനസിക പീഡനം:വി ഡി സതീശൻ
തിരുവനന്തപുരം:മാല മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരപരാധിയായ ദലിത് യുവതിയെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന...