സ്പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി
ന്യൂഡൽഹി, ഏപ്രിൽ 05, 2026: ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് തോൽവി. സ്പോർട്ടിംഗ് ക്ലബ്...









