പ്രളയവും നിപ്പയും കോവിഡിനെയും പ്രതിരോധിക്കുന്ന മനുഷ്യ സ്നേഹി ഇതാണ്ട ഓഫീസർ….
കോഴിക്കോട് : 2019 അടിവാരത്ത് കനത്ത മഴയെ തുടർന്ന് രണ്ടാം ഘട്ട പ്രളയം. സഹായത്തിനായി കേഴുന്ന ആളുകൾ. മലകളുടെ താഴ്വാരത്ത് ദുരന്തത്തിൽ അകപ്പെട്ട പ്രദേശവാസികളെ സഹായത്തിനായി രക്ഷാ...








