സഹോദര സമുദായാംഗങ്ങള്‍ക്ക് പായസ കിറ്റുകള്‍ നല്‍കി വാര്‍ഡ് മെമ്പര്‍
കുന്നമംഗലം: ‘അതിജീവനത്തിന്റെ നാള്‍ വഴികളില്‍ സസ്‌നേഹം’ എന്ന പേരില്‍ വാര്‍ഡിലെ മുഴുവന്‍ സഹോദര സമുദായാംഗങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പായസ കിറ്റു കള്‍ നല്‍കി. കുന്നമംഗലം...









