ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും നിലവിലെ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയുമായ അജിത് ജോഗി (74) അന്തരിച്ചു. ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഇദ്ദേഹം ....









