രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു
ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന് എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത...








