5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ പുസ്തക സമ്പാദ്യ പദ്ധതി ആരംഭിച്ചു
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നാഷണൽ ബുക്ക് സ്റ്റാൾ സമ്പാദ്യ പദ്ധതി ആരംഭിച്ചു. കൂടുതൽ വായനക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയുടെ പേര്...








