കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാരും അലയില്ല; ഉദയം ഹോം നാളെ പ്രവര്‍ത്തനമാരംഭിക്കും
തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാര്‍ക്കും അലയേണ്ടി വരില്ല. ഇവര്‍ക്കായി മാങ്കാവില്‍ ആരംഭിക്കുന്ന ഉദയം ഹോം ഇന്ന് (ജൂലൈ 10) പ്രവര്‍ത്തനക്ഷമമാകും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി...









