കോവിഡ് കാലത്തും വീടുകളിൽ കയറി വട്ടി പലിശ പിരിവ്
ആഴ്ചകളിൽ വീടുകൾ തോറും കയറി ഇറങ്ങി വട്ടി പലിശയ്ക്ക് പണം നല്കുന്നവരെയും, അത് തിരിച്ചു വാങ്ങാനായി വരുന്ന ആളുകളെയും നാട്ടും പുറങ്ങളിൽ കണ്ടു വരാറുണ്ട്. അത്തരം ആളുകളുടെ...








