കുഷഠരോഗാശുപത്രി സ്വന്തം വീടുപോലെ; തണലായി കായക്കല്‍ അഷ്‌റഫ്
മനുഷ്യനുള്ള കാലം മുതല്‍ സമൂഹത്തെ ഭയചകിതരാക്കുന്ന ഏറ്റവും പഴയ രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠരോഗം. പകര്‍ച്ചവ്യാധി എന്നതിലുപരി കുഷ്ഠരോഗികളോട് സമൂഹം എല്ലാകാലത്തും ഒരു ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കുഷ്ഠരോഗം...









