വയനാട്ടിൽ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
വയനാട് : സംസ്ഥാനത്ത് ഇന്ന് ഏഴു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏറ്റവും ആശങ്ക പുലർത്തുന്നത് വയനാട്ടിൽ നിന്നും വരുന്ന വിവരങ്ങളാണ്. .വയനാട്ടിൽ ഇന്ന് പതിനൊന്നു...









