സി ഐ ഡി മൂസ വീണ്ടും വരുന്നു
മലയാളത്തിലെ വമ്പന്‍ ജനപ്രീതിയാര്‍ജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. സ്ലാപ്റ്റിക് കോമഡി വിഭാഗത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം...