യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍
യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. അമ്പലപ്പുഴയില്‍ എന്തിന് സുധാകരനെ പിന്തുണയ്ക്കണം എന്ന് വിശദീകരിക്കുകയായിരുന്നു യോഗത്തില്‍...









