ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഇന്നും നാളെയുമായി (ഒക്ടോബര്‍ 20, 21) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് വൈകിട്ട് അഞ്ചിന് ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് ഉദ്ഘാടനം, 21 ന് രാവിലെ 10 ന് പുത്തലത്ത്കണ്ണാശുപത്രി- റോഡ് സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം, 11.30 ന് പാളയം-വെള്ളരില്‍ ഗാര്ഡന് ബില്‍ഡിംഗ് -ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന് ഉദ്ഘാടനം, വൈകിട്ട് നാലിന് ചീക്കിലോട് സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടനം, അഞ്ചിന് ചീക്കിലോട് വീടിന്റെ താക്കോല്‍ദാനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.