ഓള്‍ കേരള നൃത്തനാടക അസോസിയേഷന്‍ തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന നാടക മല്‍സരത്തില്‍ 9 പുരസ്‌ക്കാരങ്ങള്‍ നേടി കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ യക്ഷനാരി എന്ന നാടകം. ഹേമന്ത് കുമാറിന്റെ രചനയില്‍ -o p ഷജില്‍ സിന്ധു ‘o p ബബില്‍ സിന്ധുവും ചേര്‍ന്ന് നിര്‍മ്മിച്ച നാടകം രാജേഷ് ഇരുളമാണ് സംവിധാനം ചെയ്തത്.
മികച്ച നാടകം
മികച്ച നടന്‍
മികച്ച നടി
മികച്ച നാടകരചന
മികച്ച ഗാനങ്ങള്‍
മികച്ച പശ്ചാത്തല സംഗീതം
മികച്ച രംഗപടം’
മികച്ച ഡബ്ബിംഗ് എന്നിവയ്ക്കാണ് പുരസ്‌ക്കാരം
ഇതിനോടകം ഈ നാടകം 160 ല്‍ പരം വേദികള്‍ പിന്നിട്ടു കഴിഞ്ഞു