Local News

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് KFSD & MA കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ യാത്രയപ്പ്

ഇരുപത്തേഴ് വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി. സജീവന്‍, ടി .എം. സുരേഷ് എന്നിവര്‍ക്ക് KFSD & MA കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

കുന്ദമംഗലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. സംഘടനാ മേഖല സെക്രട്ടറി അബ്ദുല്‍ സലീം സ്വാഗതം പറഞ്ഞ പരിപാടിയില്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എംഎല്‍എ വിരമിക്കുന്നവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മൂസ വടക്കേതില്‍, അഷ്‌റഫ് അലി, പുഷ്പരാജന്‍, സജിത്ത് എസ്.ബി., പി.ഐ ഷംസുദീന്‍, സനീഷ്. പി.ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!