Local News

പെരുവയൽ പഞ്ചായത്ത് ഡിസ്‌പെൻസറി പുഞ്ചപാടം റോഡിന്റെ ശോച്യാവസ്ഥ;പ്രദേശവാസികൾ പ്രതിഷേധിച്ചു

പെരുവയൽ പഞ്ചായത്ത് 11-)o വാർഡ് ഡിസ്‌പെൻസറി പുഞ്ചപാടം റോഡിന്റെ ശോച്യാവസ്ഥക്കും, പഞ്ചായത്തന്റെ അവഗണനക്കും എതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ ചക്രായുധൻ സ്ഥലം സന്ദർശിച്ച് സംസാരിച്ചു. ബിജെപി മണ്ഡലം ട്രഷറർ രാജീവൻ, പെരുവയൽ ഏരിയ ജനറൽ സെക്രട്ടറി മോനിഷ്, ഏരിയ വൈസ് പ്രസിഡന്റ്‌ ഷാജി അറപൊയിൽ, ബൂത്ത്‌ സെക്രട്ടറി സത്യനാഥൻ, പ്രശാന്ത് എന്നിവരും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!