പത്തനംതിട്ട പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. പന്തളം മാന്തുകയിലാണ് സംഭവം.സംഭവത്തിൽ കുളനടസ്വദേശികളായ മനു, അജി, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അതിര്‍ത്തി തര്‍ക്ക പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്.എ ഗോപന്‍, സിപിഒ പ്രദീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരേയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്തളത്ത് പൊലീസിന് നേരെ ആക്രമണം,രണ്ട് പേർ അറസ്റ്റിൽ
