കുന്ദമംഗലം: കുന്ദമംഗലം പത്താം മൈലില്‍ പണ്ടാരപ്പറമ്പിന് സമീപം പൂനൂര്‍ പുഴയില്‍ ചത്ത പോത്തിനേയും കോഴി വേസ്റ്റും തട്ടിയത് പ്രതിഷേധത്തിനിടയാക്കി.. മുന്‍പും പല തവണ പ്രദേശത്ത് ഇത്തരത്തില്‍ വേസ്റ്റ് തട്ടിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ച് പോലീസിനെ വിളിച്ചിട്ടുണ്ട്.. വിഷയത്തില്‍ പ്രതികളെ പിടിച്ച് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.