ന്യൂദല്‍ഹി: ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
ഡോക്ടര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ഐ.എം.എ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ഐ.എം.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂര്‍ സമരത്തിനായിരുന്നു ആഹ്വാനം ചെയ്തത്.
എ