തന്റെ ജീവിതത്തില്‍ ആദ്യം അച്ഛനെയും അമ്മയെയും പിന്നീട് മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം മുഴുവന്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന ഒരു അമ്മയുടെ കഥ. ചെറുപ്പത്തില്‍ അനാഥാലയത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട തന്റെ സഹോദരി മലയാള സിനിമയിലെ പ്രധാന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണെന്ന് ഈ അമ്മ വിശ്വസിക്കുന്നു. അവരെ ഒരു നോക്കു കാണുക എന്ന ഏക ആഗ്രഹം മാത്രമേ ഈ അമ്മക്ക് ഇനി ഈ ജന്മത്തിലുള്ളു… കാണാം സരസ്വതി അമ്മയുടെ ജീവിതം