കൊടുവള്ളി :ഈസ്റ്റ് കിഴക്കോത്ത് ദാറുല്‍ഹുദാ മദ്രസയില്‍ സമസ്ത സ്ഥാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതാക ഉയര്‍ത്തല്‍ സദര്‍ മുഅല്ലിം മുഹമ്മദ് ഫൈസി വെണ്ണക്കോട് നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന പ്രാര്‍ത്ഥനാ സദസ്സിന് മുസ്തഫ നിസാമി നേതൃത്വം നല്കി.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രിതിജ്ഞയും ബോധ വല്ക്കരണവും നടന്നു. ശംസുദ്ധീന്‍ റബ്ബാനി സ്വാഗതവും ശംവീല്‍ അശ്അരി നന്ദിയും പറഞ്ഞു