Lifestyle

പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി

കോഴിക്കോട് : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരു ഏറ്റവും പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി. കോഴിക്കോട് ആരംഭിച്ച സെയില്‍സ്, സര്‍വീസ് ആന്‍ഡ് സ്പെയേഴ്സ് ഡീലര്‍ഷിപ്പായ ഓ’ോക്രോസ് ഇസുസുവിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പുതിയ സൗകര്യങ്ങളും ഡിസൈനും കൂ’ിച്ചേര്‍ക്കപ്പെ’ ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായ വി ക്രോസ് പുറത്തിറക്കിയത്. ഇന്ത്യക്കാരുടെ പ്രിയപ്പെ’ ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ഡിസൈനിലും ഫീച്ചറുകളിലും ഏറ്റവും മികച്ചവ ലഭ്യമാക്കുു. 20 പുതിയ അഡ്വാന്‍സ്ഡ് സംവിധാനങ്ങളുമായി വരു വി ക്രോസ് ഓ റോഡ് -ഓഫ് റോഡ് യാത്രകള്‍ക്ക് മികച്ച അനുഭവം നല്‍കും.

രാജ്യത്തെ ഒരേയൊരു ലൈഫ് സ്റ്റൈല്‍ പിക്കപ്പായ വി ക്രോസ് പുറത്തിറങ്ങിയ 2016 മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രിയപ്പെ’ വാഹനമാണ്. യൂ’ിലിറ്റി വാഹന വിഭാഗത്തില്‍ സ്വന്തമായ ഇടം നേടിയെടുത്ത വി ക്രോസ് ഇന്ത്യന്‍ ഓ’ോമൊബൈല്‍ രംഗത്തെ ഗെയിം ചേഞ്ചര്‍ ആണൊണ് വിദഗ്ധര്‍ അഭിപ്രായപ്പെ’ത്.

പുതിയ വി ക്രോസ് രണ്ട് ട്രിം ലെവലുകളില്‍ ലഭ്യമാകും – സ്റ്റാന്‍ഡേര്‍ഡ് ഗ്രേഡും ഹൈ ഗ്രേഡും. റൂബി റെഡ്, ടൈറ്റാനിയം സില്‍വര്‍, ഒബ്‌സിഡിയന്‍ ഗ്രേ, കോസ്മിക് ‘ാക്ക്, സ്പ്ലാഷ് വൈറ്റ് എിവ കൂടാതെ സഫയര്‍ ‘ൂ, സില്‍ക്കി പേള്‍ വൈറ്റ് എീ അതിശയകരമായ രണ്ട് നിറങ്ങളിലാണ് പുതിയ വി ക്രോസ് എത്തുത്. രാജ്യത്തൊ’ാകെയുള്ള എല്ലാ ഡീലര്‍ഷിപ്പുകള്‍ വഴിയും വി ക്രോസ് ബുക്കിങ് സാധ്യമാണ്.

കോഴിക്കോട് ഇസുസുവിന്റെ സെയില്‍സ്, സര്‍വീസ് ആന്‍ഡ് സ്പെയേഴ്സ് ഡീലര്‍ഷിപ്പായ ഓ’ോക്രോസ് ഇസുസു ആരംഭിക്കു ദിവസം ത െകേരളത്തില്‍ വി ക്രോസ് പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെ് ഇസുസു മോ’ോഴ്സ് ഇന്ത്യ ഡെപ്യൂ’ി മാനേജിങ് ഡയറക്ടര്‍ കെന്‍ തകാഷിമ പറഞ്ഞു. ഇസുസുവിന്റെ ആഗോള നിലവാരമുള്ള ഫ്ളാഗ്ഷിപ്പ് ഉല്‍പ്പമാണ് വി ക്രോസ്. ഇസുസുവിന്റെ പ്രധാന വിപണിയായി കേരളം തുടരുുവെും കേരളത്തിലെ മൂു പ്രധാന നഗരങ്ങളില്‍ ഇ് ഇസുസുവിന്റെ സാിധ്യമുണ്ടെും അദ്ദേഹം കൂ’ിച്ചേര്‍ത്തു. സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് സേവന സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുമെും ഓ’ോക്രോസ് ടീമിന് എല്ലാവിധ ആശംസകളും അറിയിക്കുുവെും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഇസുസുവിനെ പ്രതിനിധീകരിക്കുതില്‍ സന്തോഷമുണ്ടെും ഇസുസു പിക്കപ്പുകള്‍ക്കും എസ്യുവികള്‍ക്കും ഇവിടെ മികച്ച സാധ്യതയുണ്ടെും ഓ’ോക്രോസ് ഇസുസു മാനേജിങ് ഡയറക്ടര്‍ ഷമീം പി പി പറഞ്ഞു. ഉപഭോക്തൃ സേവനം ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുമെും ഉല്‍പ്പങ്ങളിലും സേവനങ്ങളിലും വിശ്വാസ്യത നിലനിര്‍ത്തുമെും അദ്ദേഹം അഭിപ്രായപ്പെ’ു.

സൈബോര്‍ഗ് ഓര്‍കയില്‍ നി് പ്രചോദനമുള്‍ക്കൊണ്ട വി ക്രോസിന്റെ മുന്‍വശം സ്‌പോര്‍ടി ലുക്ക് നല്‍കുു. ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ മറ്റൊരു പ്രത്യേകതയാണ്. റോഡില്‍ ഇത് ശ്രദ്ധയാകര്‍ഷിക്കുമെുറപ്പാണ്. ക്രോം ബെസല്‍ കൊണ്ട് അലങ്കരിക്കപ്പെ’ ഫോഗ് ലാംപ്‌സ് ഇതിന്റെ പ്രവര്‍ത്തനത്തിന് സ്റ്റൈല്‍ നല്‍കുു. ഡയമണ്ട് ക’് 18 അലോയ് വീലുകളും പുതിയ ഷാര്‍ക് ഫിന്‍ ആന്റിനയും വി ക്രോസിന്റെ രൂപത്തിന് മനോഹാരിത നല്‍കുു. പുതുതായി ഡിസൈന്‍ ചെയ്ത സൈഡ് സ്റ്റെപ്പും, ഓള്‍ ‘ാക്ക് ബി പില്ലറും, അപ്‌ഗ്രേഡ് ചെയ്ത റിയര്‍ ക്രോം ബംപറും എംബഡഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും പുതിയ ഡിസൈനിന്റെ മഹിമ വിളിച്ചോതുു.

സ്റ്റാന്‍ഡേര്‍ഡ് – ഹൈ ഗ്രേഡുകളില്‍ പുതിയ വി ക്രോസ് വരുത് സ്‌പോര്‍ടി ഫുള്‍ ‘ാക്ക് ഇന്റീരിയറുമായാണ്. ഓ റോഡ്- ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ സീറ്റിങും പുതിയ ഫീച്ചറുകളില്‍പ്പെടുു. യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യം നല്‍കു പെര്‍ഫറേറ്റഡ് ലെതര്‍ സീറ്റുകളാണ് ഹൈ ഗ്രേഡ് വേരിയന്റുകളില്‍. കണ്ടംപററി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഹൗസിങിനാല്‍ മികവുറ്റതാക്കിയ ഡ്യുവല്‍ കോക്പിറ്റ് ഡിസൈന്‍, 3ഡി ഡിസൈന്‍ ഇലക്ട്രോലുമിനസെന്റ് മീറ്റര്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേര്‍ എിവയും പുതിയ വി ക്രോസിന്റെ പ്രത്യേകതകളാണ്. പിയാനോ ‘ാക്ക് ഗാര്‍ണിഷ്, ഡാഷ് ബോര്‍ഡിനും സെന്റര്‍ കസോളിനും മികച്ച ഭംഗി നല്‍കുു. സെക്കന്‍ഡ് റോ യുഎസ്ബി ചാര്‍ജിങ് പോര്‍’് പുറകിലെ സീറ്റിലിരിക്കുവര്‍ക്കും സൗകര്യപ്രദമായി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള അവസരം നല്‍കുു. 

സൗകര്യം മാത്രമല്ല സുരക്ഷയും വി ക്രോസ് ഒരുക്കുുണ്ട്. പെസ്സ് (ജഋടട, ജമശൈ്‌ല ഋിൃ്യേ & ടമേൃ േടീേു ട്യേെലാ) അവതരിപ്പിക്കുുവെതാണ് പുതിയ വി ക്രോസിന്റെ ഏറ്റവും മികച്ച നേ’ം. ഒരു ബ’ വഴി എഞ്ചിന്‍ സ്റ്റാര്‍’് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും കഴിയു സംവിധാനമാണിത്. പ്രീ ടെന്‍ഷനറും ലോഡ് ലിമിറ്ററുമുള്ള സീറ്റ് ബെല്‍റ്റ്, സ്പീഡ് സെന്‍സിറ്റീവ് ഓ’ോ ഡോര്‍ ലോക്ക്, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എച്ച്എസ്എ (ഒശഹഹ ടമേൃ േഅശൈേെ), എച്ച്ഡിസി (ഹില്‍ ഡെസന്റ് കട്രോള്‍) എിവ സുരക്ഷ ഉറപ്പാക്കു മറ്റു ഫീച്ചറുകളാണ്.

പുതിയ ഭാവത്തിലെത്തു ഇസൂസു ഡി-മാക്‌സ് വി-ക്രോസ്സ് ഇന്ത്യയിലെ ജീവിതശൈലിയുമായി ഇണങ്ങിപോകുതാണ്. ഡിസൈനിലും കഴിവുലും മറ്റെന്തിനേക്കാളും മുില്‍ നില്‍ക്കുകയും ചെയ്യും

വി ക്രോസ് ലൈഫ് സ്‌റ്റൈല്‍ ആന്‍ഡ് അഡ്വഞ്ചര്‍ യൂ’ിലിറ്റി വെഹിക്കിള്‍

ഇസുസു ഇന്ത്യയുടെ രണ്ടാം തലമുറ പിക്കപ്പ് വാഹനമായ ഡി മാക്‌സ് വി ക്രോസ് അന്താരാഷ്ട്ര വിപണികളായ യൂറോപ്പ്, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക എിവിടങ്ങളിലും ലഭ്യമാണ്. ദൃഢവും ഈടുനില്‍ക്കുതുമായ ഈ പിക്കപ്പ് മികച്ച സ്‌റ്റൈലും സുരക്ഷാ സംവിധാനങ്ങളുമുള്ളതാണ്. ഇസുസുവിന്റെ ഐതിഹാസികമായ എഞ്ചിനീയറിങ് മികവ് കാര്യക്ഷമതയിലും വിശ്വാസ്യതയിലും ഉറപ്പുനല്‍കുു.

ഓഫ് റോഡിങ് ഫീച്ചറുകളായ 4ണഉ ഡ്രൈവ് മോഡ്, ഉയര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് സാധ്യമാക്കു ഹൈ റൈഡ് സസ്‌പെന്‍ഷന്‍, വൈഡര്‍ ട്രാക്ക് വിത്ത് ലോങര്‍ വീല്‍ ബേസ് എിവയും വി ക്രോസിന്റെ പുതിയ ഫീച്ചറുകളാണ്. പുതിയ വി-ക്രോസിന് 134 എച്ച്പി, ബിഎസ്ഐവി , ഹൈ പ്രഷര്‍ കോമ റെയില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഡീസല്‍ എഞ്ചിന്‍ എിവയാണുള്ളത്. പവര്‍ട്രെയിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി യോജിപ്പിക്കും, ഇത് പരമാവധി ടോര്‍ക്ക് ലെവല്‍ 320 എന്‍എം @ 18002800 ആര്‍പിഎം നല്‍കുു. ഐഗ്രിപ് (ഇസുസു ഗ്രാവിറ്റി റെസ്‌പോസ് ഇന്റലിജന്റ് പ്ലാറ്റ്‌ഫോം) രൂപകല്‍പ്പന ചെയ്തിരിക്കു ഷാസിസ് ഫ്രെയിം വാഹനത്തിന് അമിത വേഗതയിലും വളവുകളിലും കൂടുതല്‍ സ്ഥിരത ഉറപ്പാക്കുു.

 കൂടാതെ സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കട്രോള്‍സ്, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ സിസ്റ്റം, യുഎസ്ബി ഇന്‍പു’്, ഡിവിഡി, എയുഎക്‌സ്, ഐ പോഡ്, ‘ൂ ടൂത്ത് കണക്ടിവിറ്റി എിവയും പുതിയ വി ക്രോസിനെ വ്യത്യസ്തമാക്കുു. ഇസുസു ഡി മാക്‌സ് വി ക്രോസിന്റെ അഞ്ചു പേര്‍ക്കിരിക്കാവു സീറ്റുകളും, വിശാലമായ ഡെക്കും, ദീര്‍ഘദൂര റോഡ് സാഹസിക യാത്രകള്‍ക്കു പറ്റിയ മറ്റു സൗകര്യങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുു. 

ഇസുസു ഡി മാക്‌സ് വി ക്രോസ് സ്റ്റാന്‍ഡേര്‍ഡ് ഗ്രേഡ് വേരിയന്റിന്റെ വില 14.84 ലക്ഷം രൂപയും ഹൈ ഗ്രേഡ് (ദ)വേരിയന്റിന്റെ വില 17.02 രൂപയുമാണ് (എക്‌സ് ഷോറൂം കേരള) 

ഇസുസു മോ’ോഴ്‌സ് ഇന്ത്യയുടെ ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലെ നിര്‍മ്മാണ യൂണിറ്റിലാണ് ഡി മാക്‌സ് വി ക്രോസുകള്‍ നിര്‍മ്മിക്കുത്.  

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Lifestyle

കണ്‍പീലികളുടെ ഭംഗി കൂട്ടാന്‍

കണ്ണ് എഴുതാനും പുരികം ഷെയ്പ്പ് ചെയ്യാനുമൊക്കെ നമ്മള്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും കണ്‍പീലികള്‍ വൃത്തിയാക്കാനും ഭംഗിയാക്കാനും കണിക്കാറില്ല. കണ്ണിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ കണ്‍പീലികള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. കണ്‍പീലികള്‍
Lifestyle

സോഷ്യല്‍ മീഡിയയില്‍ തരംഗമായി രമ്യ ഹരിദാസ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി പാടത്തു ഞാറു നട്ടും ട്രാക്ടര്‍ ഓടിച്ചുമുള്ള ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ ഫോട്ടോകള്‍. രമ്യയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച തത്സമയ വിഡിയോയ്ക്ക് മികച്ച
error: Protected Content !!