പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. പാലാരിവട്ടം കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.അഴിമതി നടത്തിയ കമ്പനി എങ്കിൽ വീണ്ടുമെന്തിന് അവരെ തന്നെ ഏല്പിച്ചു.സർക്കാരിനെതിരെ ഉയർന്നു വരുന്ന യാഥാർഥ്യങ്ങൾ ഇല്ലാതാക്കാനാവില്ല,30 ശതമാനം പണി പൂർത്തിയാക്കിയതും ഇടത് സർക്കാർ ആണ് എന്നും ഭാര പരിശോധന നടത്തണ മെന്ന ഐ ഐ ടി നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കിയില്ല. .ഇതും ഗവൺമെന്റിന് തിരിച്ചടിയാകും.എന്നും അദ്ദേഹം പറഞ്ഞു