International

ഹജ്ജ് തീർത്ഥാടനം നടത്തും സൗദിക്ക് പുറത്തുള്ളവർക്ക് ഇത്തവണ പ്രവേശനമില്ല

റിയാദ് : കോവിഡ്‌ പശ്ചാത്തലത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഈ വർഷത്തെ ഹജ്‌ പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താൻ സൗദി ഹജ്‌ ഉംറ മന്ത്രാലയം തീരുമാനിച്ചു. നേരത്തെ മന്ത്രാലയം പറഞ്ഞു ഹജ്ജ് പൂർണമായി നിർത്തി വെക്കുമെന്ന ഊഹാപോഹങ്ങൾ ആളുകൾക്കിടയിൽ നില നിന്നിരുന്നത് ഇതോടെ ഒഴിഞ്ഞു മാറി.

രാജ്യത്തിനു പുറത്തുള്ളവരെ ഇത്തവണ ഹജ്ജ് നിർവഹണത്തിനായി അനുവദിക്കില്ല. അതേ സമയം രാജ്യത്തിനകത്തുള്ള വിവിധ പ്രദേശത്ത് നിന്നുള്ളവരെ മുഴുവൻ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് തീർത്ഥാടനം നടത്താൻ അനുവദിക്കും.

ലക്ഷക്കണക്കിന് അതിഥികളെ സ്വീകരിക്കാൻ ഒരുക്കമാണെങ്കിലും, മനുഷ്യ രാശിയെ പകർച്ചവാദികളിൽ നിന്നും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും മന്ത്രാലയം പറയുന്നു. കഴിഞ്ഞ വർഷം രണ്ടര ദശലക്ഷം ആളുകളാണ് തീർത്ഥാടനം നടത്താൻ രാജ്യത്ത് എത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!