Local

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

കുന്ദമംഗലം : സദയം ചാരിറ്റബിൾ ട്രസ്റ്റ് ഡോ. സായ് മെഡ് സ്റ്റാർ ഹോമിയോപ്പതി മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കുമായി ചേർന്ന് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. സായ് മെഡ് സ്റ്റാർ ക്ലിനിക് എംഡി ഡോ. സായ് പ്രിയ, ഡോ. അശ്വതി, സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, ജനറൽ സെക്രട്ടറി എം.കെ.ഉദയകുമാർ,രക്ഷാധികാരി പ്രമീളനായർ പ്രസംഗിച്ചു. സൗജന്യ കണ്ണ്, പ്രമേഹം പരിശോധന, സമ്പൂർണ ഹെൽത്ത് ചെക്കപ്പ്, മരുന്ന് വിതരണം എന്നിവ നടന്നു. തുടർ ചികിൽക്ക് മുപ്പത് ശതമാനം ഇളവ് നൽകുന്ന പ്രിവിലേജ് കാർഡും നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!