ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. രാജ്കുമാര്‍ സേതുപതി( കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ) സുഹാസിനി മണി രത്‌നം ശ്രീപ്രിയ,ഖുശ്ബു സുന്ദര്‍,മീന സാഗര്‍, ലിസി ലക്ഷ്മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
രാജ്കുമാര്‍ സേതുപതി,സുഹാസിനി മണി രത്‌നം ശ്രീപ്രിയ,ഖുശ്ബു സുന്ദര്‍, മീന സാഗര്‍, ലിസി ലക്ഷ്മി,ജി സ്‌ക്വയര്‍,
കല്യാണി പ്രിയദര്‍ശന്‍, കോമളം ചാരുഹാസന്‍ ശോഭന,റഹ്‌മാന്‍ മൈജോ ജോര്‍ജ്ജ്, ചാമ്പ്യന്‍ വുമണ്‍ തുടങ്ങിയവര്‍ സ്വരൂപിച്ച പണം ആണ് കൈമാറിയത്.