അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങൾ. ഇന്നലെയാണ് ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്.
പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങൾ;ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത് ചാലക്കുടിയിൽ
